Chingam 1 / ചിങ്ങം ഒന്ന് കേരള പുതുവര്‍ഷം...എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞപുതുവല്‍‌സരാശംസകള്‍ !!

Channel : Sruthy's Homebook · on 16-08-2020 07:49:23 PM
4,228 view   72 like   0 dislike
#chingam
#chingam1
#keralanewyear

Chingam 1 kerala New year / ചിങ്ങം ഒന്ന് കേരള പുതുവര്‍ഷം

വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു.
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞപുതുവല്‍‌സരാശംസകള്‍ !!


  Related Videos :