Chingam 1 / ചിങ്ങം ഒന്ന് കേരള പുതുവര്‍ഷം...എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞപുതുവല്‍‌സരാശംസകള്‍ !!

Channel : Eesha's Creations · on 17-08-2019 01:35:41 AM
7,618 view   77 like   1 dislike
#Chingam_1
#chingam_1_WhatsApp status
#chingam_1_wishes
#omam_ringtone
#onam_wishes_WhatsApp_status
#happy_Onam

Chingam 1 kerala New year / ചിങ്ങം ഒന്ന് 1195(2019) കേരള പുതുവര്‍ഷം

വറുതികള്‍ക്ക് വിട ചൊല്ലി ചിങ്ങ പൊന്‍ പുലരി ആഗതമായ്. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. 
എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞപുതുവല്‍‌സരാശംസകള്‍ !!